By
നാളികേരം ചിരവിയത്, അവൽ, ശർക്കര സിറപ്പ്,
ഫ്ലേവർനു ഏലക്കായ പൊടി എന്നിവചേർത്ത് ഫില്ലിംഗ് തയ്യാറാക്കി തണുക്കാൻ മാറ്റിവെക്കുക.
മൈദ+അരിപൊടി പിന്നെ ഒരു നുള്ള് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ബാറ്റർ തയ്യാറാക്കി വാഴയിലയിൽ ദോശ പരത്തുന്ന പോലെ പരത്തി, ഫില്ലിംഗ് വച്ച് ആവിയിൽ പുഴുങ്ങിയെടുക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes