By
ഇറച്ചിയും കപ്പയും (Kappa Biriyani )
ഇറച്ചിയും കപ്പയും (Kappa Biriyani )
ബീഫ് ആണ് നല്ലത് ഇതു ഫ്രഷ് ആട്ടിറച്ചി ആണ്
ആവശ്യമുള്ളവ
ആട്ടറിച്ചി :ഒരു കിലോ
കപ്പ :ഒരുകിലോ
സവോള :2എണ്ണം ചെറുത്
ഇഞ്ചി :ചെറിയ കഷ്ണം
വെളുത്തുള്ളി :5അല്ലി
പച്ചമുളക് :5എണ്ണം
കറിവേപ്പില :1ഇതൾ
മല്ലിപൊടി :1ടേബിൾസ്പൂൺ
മുളകുപൊടി :അര ടേബിൾസ്പൂൺ
മഞ്ഞൾപൊടി :കാൽ ടേബിൾസ്പൂൺ
കുരുമുളക് പൊടി :അര ടേബിൾസ്പൂൺ
ഗരംമസാല :കാൽ ടേബിൾസ്പൂൺ
ഉപ്പ് :ആവശ്യത്തിന്
എണ്ണ :ഒരു സ്പൂൺ
തയ്യാറാക്കുന്നവിധം
കഴുകി വെച്ചിരിക്കുന്ന ഇറച്ചിയിൽ സവോള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില മുളക്പൊടി മല്ലിപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക അതിനുശേഷം പകുതി വേവിച്ചു വെള്ളം ഊറ്റി കളഞ്ഞ കപ്പ അതിലേക്കു ഇടുക കപ്പയും ഇറച്ചിയും കൂടുതൽ വെന്തു പോകാതെ നോക്കണം.... അവസാനം കറിവേപ്പിലയും ഗരംമസാലയും താളിച്ചു ഒഴിക്കുക...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes