By
കപ്പ മെഴുക്കുപുരട്ടി

കപ്പ ചെറുതായി മുറിച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ കുഴയാതെ വേവിച്ചെടുക്കുക .അതിനുശേഷം വീണ്ടും വെള്ളത്തിൽ 2-3 പ്രാവശ്യം കഴുകി ഊറ്റിയെടുക്കുക .ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉഴുന്നുപരിപ്പ് കടുക് വറ്റൽമുളക് കറിവേപ്പില മൂപ്പിച്ച് സവാള പച്ചമുളക് അരിഞ്ഞത് അല്പം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക .സവാള വഴന്നാൽ അല്പം മഞ്ഞൾ പൊടി അല്പം മുളക് പൊടി ചേർക്കുക. പൊടികൾ മൂത്ത് കഴിയുമ്പോൾ കപ്പ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post