By
കടുക് മാങ്ങ അച്ചാർ.
പച്ച മാങ്ങാ അരിഞ്ഞത് - 1 Cup
കടുക് - 1 Sp:
മുളകുപൊടി - 1 ടp:
കായം പൊടി - 1/2 ട p
ഉപ്പ് പാകത്തിന്.
മാങ്ങാ അരിഞ്ഞത് ,തിളപ്പീച്ചു തണുപ്പിച്ച വെള്ളം, കായം പൊടി, ഉപ്പ് ഇത്രയും ചേർത്ത് 24 മണിക്കൂർ വയ്ക്കുക .
കടുക് ,മുളകുപൊടി അരച്ച് മാങ്ങാ കൂട്ടിൽ ചേർത്തിളക്കുക .കടുക് താളിച്ച് ഒഴിക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes