By
മത്തി- ചേന-തക്കാളി തോരൻ.
ആദ്യം ചേന നീളത്തിൽ അരിഞ്ഞു.അല്പം എണ്ണയിൽ ഫ്രൈ ആക്കി മാറ്റി വെക്കുക.. പിന്നീട്.. അല്പം തേങ്ങ.. ചുവന്നുള്ളി.. ഇഞ്ചി.. വെളുത്തുള്ളി.. പച്ചമുളക് or കാന്താരി മുളക്.. മഞ്ഞൾ പൊടി.. കറിവേപ്പില.. എന്നിവ...ചതച്ചത്.. (തരു തരുപ്പായി അരച്ചും ചേർക്കാം ). 1..Or 2കുടം പുളിയും, വെള്ളവും ചേർത്ത്.. ചട്ടിയിൽ അടുപ്പിൽ വെക്കുക. അത് തിളക്കുമ്പോൾ മത്തി ഇടുക. പകുതി വേവാകുമ്പോൾ..പഴുത്ത തക്കാളി അരിഞ്ഞതും, ചേന ഫ്രൈയും.. ചേർക്കുക. ഒരു 2മിനിറ്റ് കൂടെ വേവിക്കുക.. എന്നിട്ട് പച്ച വെളിച്ചെണ്ണയും, കറിവേപ്പിലയും തൂകി.. എടുക്കുക.. അടിപൊളി.. മത്തി.. ചേന.. തക്കാളി തോരൻ റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes