By
മുളകിട്ട ചൂര മീൻമുട്ട കറി
ചീനച്ചട്ടി ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഒരു പിടി ചുവന്നുള്ളി, രണ്ടു പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി, ഒരു ചുള വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് യഥാക്രമം ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ രണ്ടു ടീസ്പൂൺ കാശ്മീരി മുളക് പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ കൂടി ചേർത്ത് മൂത്തുകഴിയുമ്പോൾ കുറച്ചു വെള്ളം മാത്രം ചേർക്കുക ഇത് നല്ല പോലെ ചെറുതീയിൽ കുറുക്കി വറ്റിക്കുക ഇനി ആവശ്യത്തിന് വെള്ളം ഒഴിക്കുക ഇനി ഇതിലേക്ക്
മീൻ മുട്ട (ഏകദേശം ഒരു നൂറ് ഗ്രാം ഉണ്ടാരുന്നു) ചേർത്ത് ഒരു കഷ്ണം കുടംപുളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂടിവച്ചു തിളപ്പിക്കുക മുട്ട വെന്തു കഴിയുമ്പോൾ തീ ഓഫ് ചെയ്തു ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും വറുത്തു ചേർക്കുക കുറച്ചു പച്ച വെളിച്ചെണ്ണ കൂടി തൂവിയാൽ അടിപൊളി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes