By
Maria John
കടുക് ഇല കറി (സാരസോം ക സാഗ്) Mustard Leaves
ഇത് ഒരു നോർത്ത് ഇന്ത്യൻ കറി ആണ്.നല്ല തണുപ്പ് കാലത്തു ഇതുണ്ടാക്കി അല്പം അധികം ഗീ മുകളിൽ ഒഴിച്ച് ചുടു നോർത്ത് ഇന്ത്യൻ സ്റ്റൈൽ പറാട്ടയും രണ്ടു പച്ചമുളകും കൂടി കഴിക്കാൻ ഒരു പ്രതിയേക അനുഭവം തന്നെ ആണ്.
സാരസോം കാ സാഗ് :കടുകില കഴുകി തിളയ്ക്കുന്ന വെള്ളത്തിൽ മൂന്നു നാല് മിനിറ്റ ഇട്ടു.വെള്ളത്തിൽ നിന്നും എടുത്തു ഐസ് വെള്ളത്തിൽ ഇട്ടു.എന്നിട്ടു എടുത്തു മിക്സിയിൽ ബ്ലെൻഡ് ചെയ്തു.
ഒരു പാനിൽ അല്പം എണ്ണ ചൂടായപ്പോൾ ഒരു പിഞ്ചു ജീരകം ഇട്ടു ഇതിലോട്ടു അരിഞ്ഞ ഇഞ്ചി സവാള വെളുത്തുള്ളി ഇട്ടു വഴറ്റി.ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത്.രണ്ടു തക്കാളി അരിഞ്ഞിട്ടു നല്ലപോലെ വെന്തു കുഴഞ്ഞപ്പോൾ കടുകില അരച്ചതും ചേർത്ത് തിള വന്നപ്പോൾ തീ ഓഫ് ചെയ്തു.പാത്രത്തിൽ സെർവ് ചെയ്തപ്പോൾ അല്പം ഗീ മുകളിൽ ഒഴിച്ച്.ഇളം ഇഞ്ചി ചെറുതായി അരിഞ്ഞു മുകളിൽ ഇട്ടു.
എന്റെ കറിയുടെ പച്ച വൈബ്രന്റ് കളർ പോയി. കാരണം ഐസ് വെള്ളം തീർത്തും ഐസ് പോലെ തണുത്തതു അല്ലായിരുന്നു.
ഞാൻ തൈര് ആണ് ഗീക്ക് പകരം ഉപയോഗിച്ചത്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes