By
Pavithra Rajesh

പച്ചപ്പുളി ചമ്മന്തി
പച്ച വാളൻ പുളി തോട് പൊട്ടിച്ച് കളഞ്ഞ് കത്തികൊണ്ട് അതിന്റെ കാമ്പ് എടുക്കുക എന്നിട്ട് തേങ്ങ ചെറിയ ഉള്ളി കാന്താരി മുളക് കറിവേപ്പില ഉപ്പ് ചേർത്ത് ചമ്മന്തി അരയ്ക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post