പാലക്ക് പനീർ
ആവശ്യമുള്ള സാധനങ്ങൾ:
പാലക് ചിര 300 g
പനീർ 200g ക്യൂമ്പ്സ്
പച്ചമുളക് എരിവിന് ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 1/2 ടി സ്പൂൺ
സവാള 1 എണ്ണം
തക്കാളി 2 എണ്ണം
മുളക് പൊടി 1 ടി സ്പൂൺ
മല്ലിപ്പൊടി 1/2 ടി സ്പൂൺ
ഗരം മസാല പൊടി 1/2 ടി സ്പൂൺ
നല്ല ജീരകം 1 ടി സ്പൂൺ
ഫ്രഷ്ക്രിം 2 ടേമ്പിൾ സ്പൂൺ ( ഇല്ലെങ്കിൽ തയിര് മതി )
എണ്ണ 2 ടേമ്പിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് എരിവിന് ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 1/2 ടി സ്പൂൺ
സവാള 1 എണ്ണം
തക്കാളി 2 എണ്ണം
മുളക് പൊടി 1 ടി സ്പൂൺ
മല്ലിപ്പൊടി 1/2 ടി സ്പൂൺ
ഗരം മസാല പൊടി 1/2 ടി സ്പൂൺ
നല്ല ജീരകം 1 ടി സ്പൂൺ
ഫ്രഷ്ക്രിം 2 ടേമ്പിൾ സ്പൂൺ ( ഇല്ലെങ്കിൽ തയിര് മതി )
എണ്ണ 2 ടേമ്പിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
തിളക്കുന്ന വെള്ളത്തിലേക്ക് പാലക്ക് ചിരയിട്ട് 2 മിനിറ്റ് ഇളക്കി വേവിക്കുക
2 മിനിറ്റ് കഴിഞ്ഞ് ഐസ് ക്യാമ്പ്സ് ഇട്ട തണുത്ത വെള്ളത്തിലേക്ക് മാറ്റുക.. ഇങ്ങനെ ചെയ്യുന്നത് കളർ മാറാതെയിരിക്കാനാണ്
ഒരു പാൻ വച്ച് 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം പൊട്ടിക്കുക
ഇതിലേക്ക് സവാള ഇട്ട് വഴറ്റുക
സവാള ഒന്ന് വാടുമ്പോൾ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി ഇടുക
എല്ലാം വഴറ്റുക
എല്ലാം വഴറ്റുക
ഇതിലേക്ക് മുളക് പൊടി, മല്ലിപ്പൊടിയും ചേർത്ത് വഴറ്റുക.. പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയിത് തണുക്കാൻ വയ്ക്കുക
പാലക് ചിര വെള്ളം കളഞ്ഞ് മിക്സിയിലേക്ക് മാറ്റുക.ഇതിലേക്ക്
വഴറ്റി വച്ചിരുക്കുന്നതും തണുത്ത ശേഷം പാ
ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
വഴറ്റി വച്ചിരുക്കുന്നതും തണുത്ത ശേഷം പാ
ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക
ഒരു പാൻ വച്ച് 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക
എണ്ണ ചൂടായി തുടങ്ങുമ്പോൾ തീ കുറച്ച ശേഷം അരച്ച് വച്ചത് ഇതിലേക്ക് ഒഴിച്ചിളക്കുക
നല്ല പോലെ ഇളക്കി 3 മിനിറ്റ് അടച്ച് വയ്ക്കുക
ശേഷം തുറന്ന് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. കൂടെ
ശരം മസാല പൊടിയും
ഫ്രഷ് ക്രീം /തയിര് ചേർത്തിളക്കുക
ശേഷം തുറന്ന് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. കൂടെ
ശരം മസാല പൊടിയും
ഫ്രഷ് ക്രീം /തയിര് ചേർത്തിളക്കുക
ശേഷം ഇതിലേക്ക് പനീർ ഇട്ട് കൊടുക്കുക.പനീർ ഗ്രേവിയിൽ മുങ്ങി കിടക്കുന്ന രീതിയിൽ ഇളക്കി വയ്ക്കുക
ഇതൊരു 4, 5 മിനിറ്റ് ചെറുതീയിൽ മൂടി വയ്ക്കുക..ശേഷം മൂടി തുറക്കുക.ഫ്രഷ് ക്രീം ഒഴിച്ച് ഗാർണിഷ് ചെയ്യുക
ഇതൊരു 4, 5 മിനിറ്റ് ചെറുതീയിൽ മൂടി വയ്ക്കുക..ശേഷം മൂടി തുറക്കുക.ഫ്രഷ് ക്രീം ഒഴിച്ച് ഗാർണിഷ് ചെയ്യുക
വേണ്ടുന്നവർക്ക് കസ്തൂരി മേത്തി കൂടി ചേർക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes