By

 
പപ്പടം റോസ്റ്റ് 
പപ്പടം പൊരിച്ചത് - 10.
ചെറിയ ഉള്ളി ചതച്ചത്- 1 cup
ഉണക്കമുളക് ചതച്ചത് - 7, 8 എണ്ണം.
ഉപ്പ്, വെളിച്ചെണ്ണ പാകത്തിന്

പപ്പടം പൊരിച്ചത് പൊടിച്ചു വയ്ക്കുക .ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉള്ളി,മുളക് ചതച്ചത് ഇട്ട് വഴറ്റുക. ഉപ്പും ചേർക്കുക.
പൊടിച്ച പപ്പടം ചേർത്തിളക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post