By
പാവക്ക അച്ചാർ
1. പാവക്ക -2എണ്ണം
2. മഞ്ഞൾപ്പൊടി -ഒന്നര ടീസ്പൂൺ
3. ഉപ്പ് -പാകത്തിന്
4. പുളി -ഒരു നെല്ലിക്കാ വലുപ്പത്തിൽ
5.മുളകുപൊടി -4ടീസ്പൂൺ
6. കടുക് -1ടീസ്പൂൺ
7. ഉലുവ -1ടീസ്പൂൺ
8.വെളിച്ചെണ്ണ -4ടീസ്പൂൺ
9. കറിവേപ്പില -2തണ്ട്
10. വറ്റൽമുളക് -3എണ്ണം
11.കായംപൊടി -ഒരു നുള്ള്
2. മഞ്ഞൾപ്പൊടി -ഒന്നര ടീസ്പൂൺ
3. ഉപ്പ് -പാകത്തിന്
4. പുളി -ഒരു നെല്ലിക്കാ വലുപ്പത്തിൽ
5.മുളകുപൊടി -4ടീസ്പൂൺ
6. കടുക് -1ടീസ്പൂൺ
7. ഉലുവ -1ടീസ്പൂൺ
8.വെളിച്ചെണ്ണ -4ടീസ്പൂൺ
9. കറിവേപ്പില -2തണ്ട്
10. വറ്റൽമുളക് -3എണ്ണം
11.കായംപൊടി -ഒരു നുള്ള്
പാകം ചെയ്യുന്ന വിധം :-
അൽപം കുഴിയുള്ള ചട്ടിയിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന പാവക്ക കഴുകി അതിലേക്ക് ഇട്ട് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക. ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കി അതിലേക്ക് മുളകുപൊടി ചേർക്കുക, നന്നായി മിക്സ് ആവുമ്പോൾ അതിലേക്ക് പച്ചക്കടുകും വറുത്തെടുത്ത ഉലുവയും ഒന്നിച്ചു പൊടിച്ചത് ചേർക്കുക. ശേഷം ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ഇട്ട് വറുത്തെടുത്തു ചേർക്കുക. ശേഷം കായം പൊടി ചേർത്ത് ഇളക്കി ചൂടാറുമ്പോൾ എടുത്ത് ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes