By
പാവയ്ക്കാ സാലഡ്

രണ്ടു പാവയ്ക്കാ ചെറുതായി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു ഒരു ചീനച്ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇട്ടു ഉപ്പും ചേർത്ത് ഇളക്കി മീഡിയം ചൂടിൽ ഇടയ്ക്കു ഇടയ്ക്കു ഇളക്കി നല്ലപോലെ ഡ്രൈ ആക്കി എടുക്കുക. (പാവയ്ക്കാ കൊണ്ടാട്ടം/ വറതത്തു ആണെങ്കിൽ വളരെ നല്ലതു.)
ഒരു പാത്രത്തിൽ ഒരു ചെറിയ സവാള രണ്ടു തണ്ടു ഇളം കറിവേപ്പില രണ്ടുമൂന്നു പച്ചമുളക് അരിഞ്ഞതും പാവക്കാ ഡ്രൈ ആക്കിയതും കുറച്ചു നാരങ്ങാ നീരും ചേർത്ത് നല്ലപോലെ കൈ കൊണ്ട് ഞെരിഞ്ഞു മിക്സക്കുക. ഉടനെ തന്നെ കഴിക്കാം.അധികം നേരം വച്ചിരുന്നാൽ പാവയ്ക്കാ തണുത്തു പോവും. ക്രിസ്പിനെസ് പോവും
പല ടെക്സ്റ്ററും രുചിയും കളറും എല്ലാം കൂടി വായിൽ ഒരു ഡിസ്കോ തന്നെ ആവും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post