ഉരുളൻ കിഴങ്ങ് - 3 എണ്ണം
എണ്ണ ,ഉപ്പ്, മുളക്പ്പൊടി- ആവശ്യത്തിന്
ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞ ശേഷം വട്ടത്തിൽ അരിയുക. അരിഞ്ഞ ഉരുളൻ കിഴങ്ങ് രണ്ട് വട്ടം വെള്ളത്തിൽ കഴുകിക്കോരുക. ശേഷം ടിഷ്യു പേപ്പറിൽ നിരത്തി മുകളിൽ മറ്റെരു ടിഷ്യു പേപ്പർ ചേർത്ത് വച്ച് അമർത്തി ഉരുളൻ കിഴങ്ങിന്റെ നനവ് മാറ്റി എടുക്കുക. ശേഷം എണ്ണയിൽ മൂപ്പിച്ചെടുത്ത ഉരുളൻ കിഴങ്ങിൽ ആവശ്യത്തിന് മുളക്പ്പൊടിയും ഉപ്പും ചേർത്ത് മികസ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes