കാടമുട്ട ഫ്രയ്
കാടമുട്ട പുഴുങ്ങി തോടുകളഞ്ഞ്.മുളകുപൊടി.മല്ലിപ്പൊടി.ഉപ്പ ്മഞ്ഞൾപ്പൊടി.കുര ുമുളകുപ്പൊടി. മസാലപ്പൊടി എല്ലാംകൂടി മിക്സ് ചെയ്ത് മുട്ടയിൽ പുരട്ടി പാനിൽ വളരെകുറച്ച് എണ്ണ പുരട്ടി മു്ട്ട നിരത്തി അടച്ചുവെച്ച് മൂപ്പിയ്ക്കുക (അടച്ചില്ലങ്കിൽ മുട്ട പൊട്ടിതെറിയ്ക്കും ) തിരിച്ചിട്ടു മൂ്ത്താൽ ഗ്യാസ്സ് നിർത്തുക ഇത് വളരേ പെട്ടന്ന് ഉണ്ടാക്കാൻ പറ്റും എല്ലാവരും ഉണ്ടാക്കി നോക്കുക നല്ലടേസ്റ്റാ. കൂടെ അൽപം സാവാള വഴറ്റി.
കാടമുട്ട പുഴുങ്ങി തോടുകളഞ്ഞ്.മുളകുപൊടി.മല്ലിപ്പൊടി.ഉപ്പ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes