BY
തേങ്ങാ ഉണ്ട
വേണ്ട സാധനങ്ങൾ ..
പോഷക പൂരകപൊടി 500gഅല്ലെങ്ങിൽ ആരോഗ്യപൊടി എന്നും പറയും..
ചില ധാന്യങ്ങളുടെ മിക്സ് ആണ് ഉദാ ..(ചോളം ,ഗോതമ്പ് മാർക്കറ്റിൽ ലഭ്യമാണ് )
ഒരു മുറി തേങ്ങ ചിരവിയത്
അണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
പിന്നെ വെല്ലം 2 or 3
ഉണ്ടാക്കേണ്ട വിധം
ചീനിച്ചട്ടി ചൂടാക്കുക
അതിലേക്ക് പൊടി ഇട്ടു ഒന്ന് ചൂടാക്കി എടുക്കുക ..
കരിയാതെ നോക്കണം
പിന്നീട് മറ്റൊരു വട്ട പാത്രത്തിലേക്ക് പൊടി മാറ്റുക ..
പൊടി ചൂടാക്കുമ്പോൾ തന്നെ വേറെ അടുപ്പിൽ വെല്ലം പാവുകാച്ചുക ..
എന്നിട്ട് അരിച്ചെടുക്കുക
മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ പൊടിയിലേക്ക് തേങ്ങയും ,അണ്ടിപ്പരിപ്പും ,മുന്തിരിയും ചേർക്കുക
എന്നിട്ട് ഇളക്കണം എന്നില്ല
അപ്പോൾ തന്നെ അതിലേക്ക് വെല്ലം പാവുകാച്ചിയത് ഒഴിച്ച് നന്നായി ഇളക്കുക ..
ചൂട് ആറുന്നതിനു മുന്നേ ചെറിയ ഉണ്ടകളായി ഉരുട്ടാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes