By
തക്കാളി സോസ്

2 കിലോ.പഴുത്ത തക്കാളി. നന്നായി കഴുകി വെക്കുക. വെള്ളം നന്നായി ചൂടാക്കി.തക്കാളി അതിൽ ഇട്ട് അടച്ച് ഒരു മണിക്കൂർ വെക്കുക. പിന്നീട് അടപ്പ് മാറ്റി തൊലി കളഞ്ഞ് മിക്സിയിൽ അരച്ച് നന്നായി അരിച്ച് എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post