..
VANCHO CAKE / വാൻച്ചോ കേക്ക്.
കേക്കിന്റെ പേരിൽ തന്നെ ഉണ്ട് ഈ കേക്കിന്റെ പ്രത്യേകത. VAN - CHO വാനില - ചോക്ലേറ്റ് .. ഈ രണ്ട് ഫ്ലേവേഴ്‌സ് 3 രീതിയിൽ ഈ കേക്കിൽ ഉണ്ട്. 1. വാനില, ചോക്ലേറ്റ് സ്പോഞ്ച് കേക്ക്, 2. വാനില , ചോക്ലേറ്റ് ക്രീം , 3. വാനില, ചോക്ലേറ്റ് ഗണാഷ് . അപ്പൊ നമുക്ക് റെസിപ്പി നോക്കാം.
വാനില സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പാൽ : ആവശ്യാനുസരണം
ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
കോകോ പൌഡർ : 3 ടേബിൾ സ്പൂൺ
പാൽ : ആവശ്യാനുസരണം
മൈദ: 1 കപ്പ്
മുട്ട: 2
സൺഫ്ലവർ ഓയിൽ / ബട്ടർ: 1/2 കപ്പ്
ബേക്കിംഗ് പൌഡർ : 3/4 ടീ സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 cup
വാനില എസ്സെൻസ് : 1 ടി സ്പൂൺ
കോകോ പൌഡർ : 3 ടേബിൾ സ്പൂൺ
പാൽ : ആവശ്യാനുസരണം
ചോക്ലേറ്റ് ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 1 കപ്പ്
പൊടിച്ച പഞ്ചസാര : 1/4 കപ്പ്
വാനില എസ്സെൻസ് : 1/2 ടി സ്പൂൺ
കോകോ പൌഡർ : 2 ടേബിൾ സ്പൂൺ
പൊടിച്ച പഞ്ചസാര : 1/4 കപ്പ്
വാനില എസ്സെൻസ് : 1/2 ടി സ്പൂൺ
കോകോ പൌഡർ : 2 ടേബിൾ സ്പൂൺ
വാനില ഫ്രോസ്റ്റിംഗ് ഉണ്ടാക്കാൻ
വിപ്പിംഗ് ക്രീം : 2 കപ്പ്
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 1/2 കപ്പ്
വാനില എസ്സെൻസ് : 1 ടി സ്‌പൂൺ
ഡാർക്ക് ചോക്ലേറ്റ് ഗണാഷ് ഉണ്ടാക്കാൻ
ഡാർക്ക് ചോക്ലേറ്റ് : 250 ഗ്രാം
ഫ്രഷ് ക്രീം : 200 ml
ഫ്രഷ് ക്രീം : 200 ml
വൈറ്റ് ചോക്ലേറ്റ് ഗണാഷ് ഉണ്ടാക്കാൻ
വൈറ്റ് ചോക്ലേറ്റ് : 250 ഗ്രാം
ഫ്രഷ് ക്രീം : 200 ml
ഫ്രഷ് ക്രീം : 200 ml
പഞ്ചസാര സിറപ്പ്: 2കപ്പ് (2 കപ്പ് വെള്ളത്തിൽ 6 ടേബിൾ സ്‌പൂൺ പഞ്ചസാര ഇട്ട് നന്നായി തിളപ്പിച്ച് ഓഫ് ചെയ്യുക.നന്നായി ചൂട് തണഞ്ഞതിനു ശേഷം ഉപയോഗിക്കുക)
വാനില സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക
പൊടിച്ച പഞ്ചസാരയും ബട്ടർ/ സൺഫ്ലവർ ഓയിലും കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു വെക്കുക
ആവശ്യത്തിന് പാൽ ചേർക്കണം.
വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ് ഇതിലോട്ട് ഒഴിച്ച് 25 മിനിറ്റ് ബേക്ക് ചെയ്യുക
25 മിനിറ്റ്ന് ശേഷം ഒരു ടൂത് പിക്ക് കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അതിൽ ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ
കേക്ക് ബേക്ക് ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി ബേക്ക് ചെയ്യുക
പുറത്തെടുത്തു കേക്ക് ടിന്നിൽ നിന്നും മാറ്റി കേക്ക് നന്നയി തണുക്കാൻ മാറ്റി വെക്കുക

ചോക്ലേറ്റ് സ്പോഞ്ച് കേക്ക്
ഓവൻ160C preheat ചെയ്യുക
മൈദയും ബേക്കിംഗ് പൗഡറും കോകോ പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക

ചോക്ലേറ്റ് ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും കോകോ പൗഡറും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക
വാനില ഫ്രോസ്റ്റിംഗ്
വിപ്പിംഗ് ക്രീമും പൊടിച്ച പഞ്ചസാരയും വാനില എസ്സെനും കട്ടി ആവും വരെ ബീറ്റ് ചെയ്തു വെക്കുക
ഡാർക്ക് ചോക്ലേറ്റ് ആൻഡ് വൈറ്റ് ചോക്ലേറ്റ് ഗണാഷ്
ഫ്രഷ് ക്രീം നന്നായി ചൂടാക്കി നുറുക്കിയ ചോക്ലേറ്റിൽ ഒഴിച്ച് മാറ്റി വെക്കുക. കുറച്ചു കഴിഞ്ഞു നന്നായി ഇളക്കി തണുക്കാൻ ആയി മാറ്റി വെക്കുക.
ഡാർക്ക് ചോക്ലേറ്റ് ഗണാഷും, വൈറ്റ് ചോക്ലേറ്റ് ഗണാഷും ഇതേ രീതിയിൽ ഉണ്ടാക്കുക.

രണ്ടു കേക്കും 2 ലയർ ആയി മുറിക്കുക
കേക്ക് സെറ്റ് ചെയ്യുന്ന ട്രേയിൽ ആദ്യം ചോക്ലേറ്റ് കേക്കിന്റെ ഒരു ലെയർ വെക്കുക. അതിന്റെ മുകളിൽ കുറച്ചു പഞ്ചസാര സിറപ്പ് ഒഴിക്കുക
ശേഷം ചോക്ലേറ്റ് ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക
അത് കഴിഞ്ഞു കുറച്ചു ഡാർക്ക് ചോക്ലേറ്റ് ഗണാഷ് ഒഴിക്കുക
ഇനി വാനില കേക്ക് ലെയർ വെക്കുക. പഞ്ചസാര സിറപ്പ് ഒഴിക്കുക. വാനില ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക. ശേഷം കുറച്ചു വൈറ്റ് ചോക്ലേറ്റ് ഗണാഷ് ഒഴിക്കുക
അടുത്ത ലെയർ ചോക്ലേറ്റ് കേക്ക് വെക്കുക. നേരത്തെ ചെയ്ത പോലെ പഞ്ചസാര സിറപ്പ്, ചോക്ലേറ്റ് ഫ്രോസ്റ്റിംഗ്, ഗണാഷ് എന്നിവ അപ്ലൈ ചെയ്തു ലാസ്റ്റ് ലെയർ വാനില കേക്ക് വെച്ച് അതിന്റെ മേൽ പഞ്ചസാര സിറപ്പ് ഒഴിച്ച് വാനില ഫ്രോസ്റ്റിംഗ് അപ്ലൈ ചെയ്യുക.
ഇനി മുഴുവൻ കേക്കിന് വാനില ഫ്രോസ്റ്റിംഗ് വെച്ച് കവർ ചെയ്യുക. ആദ്യം ഒരു ചെറിയ കോട്ടിങ് കൊടുക്കുക. എന്നിട്ടു കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഒരു കോട്ടിങ് കൂടി കൊടുക്കുക.
ഇനി ഈ കേക്ക് ഒരു മണിക്കൂർ ഫ്രീസറിൽ സെറ്റ് ആവാൻ വെക്കുക
അതിനു ശേഷം ഫുൾ കേക്കിന്റെ മേൽ വൈറ്റ് ചോക്ലേറ്റ് ഗണാഷും ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഇഷ്ട്ടമുള്ള രീതിയിൽ ഒഴിച്ച് കേക്ക് മുഴുവനായി കവർ ചെയ്യുക. ഞാൻ പകുതി കേക്കിന്റെ മേൽ വൈറ്റ് ചോക്ലേറ്റ് ഗണാഷും ബാക്കി പകുതി കേക്കിന്റെ മേൽ ഡാർക്ക് ചോക്ലേറ്റ് ഗണാഷും ഒഴിച്ചു. ശേഷം ഇഷ്ട്ടാനുസരണം ഡെക്കറേറ്റ് ചെയ്യുക.
കുറച്ചു സമയം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം.

ലാസ്റ്റ് ഒഴിക്കുന്ന സമയത്തു ഗണാഷ് ഒരുപാട് കട്ടി ആയിട്ടുണ്ടെങ്കിൽ ചെറുതായി ഒന്ന് ചൂടാക്കുക. ഒരുപാട് ചൂടാക്കി ഗണാഷ് തീരെ കട്ടി കുറഞ്ഞാൽ കേക്കിന്റെ മേൽ പിടിക്കില്ല. (മിൽക്ക് മൈഡിന്റെ കട്ടി ഉണ്ടാകണം)
കേക്കിന് ഇത്രയും ലയേഴ്‌സ് വേണ്ട എന്നുണ്ടെങ്കിൽ ഒരു ലയർ വാനില കേക്കും ഒരു ലയർ ചോക്ലേറ്റ് കേക്കും മാത്രം ആയി ചെയ്യാം. അല്ലെങ്കിൽ 3 ലയേഴ്‌സ് ആയി 2 വാനില കേക്ക് ലയറിന്റെ നടുവിൽ ഒരു ചോക്ലേറ്റ് കേക്ക് ലയർ ആയോ രണ്ടു ചോക്ലേറ്റ് കേക്ക് ലയറിന്റെ നടുവിൽ ഒരു വാനില കേക്ക് ലയർ ആയോ ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes