By
വരുത്തരച്ച തിരണ്ടി കറി.
ചേരുവകൾ:
തിരണ്ടി. നാളികേരം. ഇഞ്ചി. വെളുത്തുള്ളി.പച്ചമുളക്. ചെറിയ ഉള്ളി.കുരുമുളക്. പെരിജിരകം. മഞ്ഞൾ്പൊടി. മല്ലിപ്പൊടി. മുളക്പൊടി. കുടംപുളി.വെളിച്ചെണ്ണ. കടുക്. കറിവേപ്പില. ഉപ്പ്. തയാറാക്കുന്ന വിധം: സ്റ്റെപ്പ് 1 തിരണ്ടി ക്ലീൻ ചെയ്തു വെക്കുക.,2 ഒരു ചുവടുകടടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നാളികേരം കുരുമുളക്. ജീരകം.കറിവേപ്പില . രണ്ടു വെളുത്തുള്ളി എന്നിവ ചേർത്തു. വറുക്കുക.ബ്രൗൺ നിറം ആകുംമ്പോൾ. മഞ്ഞൾപപൊടിയും. മല്ലിപൊടി. മുളകുപൊടി ചേർത്ത് മൂപ്പിക്കുക. എന്നിട്ട് വെള്ളം ഒഴികാതെ അരച്ചെടുകകുക. സ്റ്റെപ്പ് 3 ചട്ടിയിൽ എണ്ണചൂടാകുമ്പോൾ കടുക് പൊട്ടുമ്പോൾ. ഇഞ്ചി. വെളുത്തുള്ളി. പച്ചമുളക്.എന്നിവ വഴറ്റുക ഉള്ളി വഴററുക. അരച്ച മസാല ചേർത്ത് വെള്ളം പുളി ഉപ്പ്ചേർത്ത് തിള്കുമ്പോൾ തിരണ്ടി ഇട്ടു തിളപ്പിച്ച ശേഷം കുറഞ്ഞ തീയിൽ വറ്റിച്ചെടുക്കുക തിരണ്ടി കറി റെഡി..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes