By
 
വയന ഇല അപ്പം 
 റെസിപ്പി
ശർക്കര പാനിയിൽ ഗോതമ്പു പൊടിയും തേങ്ങാ ചിരകിയതും ഏലക്കായും ചേർത്ത് കുഴച്ചു വക്കുക .Ennitt vayanayila കുമ്പിൾ ആക്കി കുറച്ചു മാവ് വച്ചു കുമ്പിൾ കുത്തി ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക .എന്റെ അമ്മച്ചി മാവ് രാത്രിയിലെ തയ്യാറാക്കി വെച്ചിട്ടാനാണ് vayanayilappam ഉണ്ടാക്കുന്നനത് .Nalla സോഫ്റ്റ് ആരിക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post