By
Pavithra Rajesh
വാഴപ്പിണ്ടി കിച്ചടി
വാഴപ്പിണ്ടി നൂലുകളഞ്ഞ് മുറിച്ചത് 1 cup
തേങ്ങ ചിരകിയത് 1/2 cup
വറ്റൽമുളക് 5-6 എണ്ണം എരിവ് അനുസരിച്ച്
കടുക് കാൽ ടീസ്പൂണിൽ ലേശം താഴെ
ജീരകം ഒരു നുള്ള്
ചെറിയ പുളിയുള്ള തൈര് 1 1/4 Cup
ഉപ്പ് പാകത്തിന്
വറുത്തിടാൻ
വെളിച്ചെണ്ണ കടുക് കറിവേപ്പില വറ്റൽമുളക്
വാഴപ്പിണ്ടി ,തേങ്ങ ,മുളക് ,കടുക് ,ജീരകം ,ഉപ്പ് എന്നിവ കുറെശ്ശെ തൈര് ചേർത്ത് അരച്ചെടുക്കുക .വെള്ളം വേണ്ട .ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വറവിട്ട് അരച്ചു വെച്ചിരിക്കുന്ന കൂട്ട് ചേർത്തിളക്കുക .കറി തിളയ്ക്കേണ്ട . Stove ഓഫാക്കി കറി മൂടി വെക്കുക .പാത്രത്തിന്റെ ചൂടിൽ ഇരുന്ന് കിച്ചടി പാകമാകും .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes