By

വെജിറ്റബിൾ  ബിരിയാണി 
അരി ഉപ്പും നാരങ്ങാ നീരും ചേർത്ത് മുക്കാൽ വേവിച്ചു ഊറ്റി വെക്കുക .ഇനി കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു ,ഏലക്ക ,bay leaf ഇട്ട് മൂപ്പിക്കുക .അതിന് ശേഷം സവാള ചേർത്ത് ബ്രൗൺ നിറം വരുന്ന വരെ വഴറ്റുക .പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക .അതിലേക്ക് മുളക് podi,മല്ലി പൊടി ,മഞ്ഞൾ പൊടി ,ഗരം മസാല ചേർത്ത് വഴറ്റി തക്കാളിയും ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റണം .അതിലേക്ക് വെജിറ്റബ്ൾസ് (കാരറ്റ് ,ഉരുള കിഴങ്ങ് ,ബീൻസ് ,കോളി ഫ്ലവർ ,ഗ്രീൻ പീസ് ) ചേർത്ത് ഇളക്കി തേങ്ങാ പാലും ഉപ്പും ചേർത്ത് വേവിക്കുക .വെന്ത് പറ്റാറാകുമ്പോൾ വേവിച്ച ചോറ് വെജിറ്റബിൾ കൂട്ടിന്റെ മുകളിലേക്ക് നിരത്തി വറുത്ത സവാള, കിസ്‌മിസ്സ് , അണ്ടിപരിപ്പ് ,മല്ലിയില ,പുതിനയില എന്നിവ വിതറി ചെറു തീയിൽ വെക്കുക .വേണമെങ്കിൽ pineapple എസ്സൻസ് ചേർക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post