By Maria John
ചീര ഇല തോരൻ Amaranth Leaves Thoran
ഉണ്ടാക്കിയ വിധം:
ചീരയിലയും ഇളം തണ്ടും ഇളം ഇഞ്ചിയും പച്ചമുളകും സവാളയും കൂടി അരിഞ്ഞു കുറച്ചു ചിരണ്ടിയ തേങ്ങയും മഞ്ഞൾപൊടിയും ഉപ്പും ഒരു ഞുള്ളു ജീരകവും കൂടി അരിഞ്ഞ ചീരകൂട്ടിലേക്ക് ഇട്ടു.എല്ലാം കൂടി നല്ലപോലെ കൈകൊണ്ടു ഒന്ന് തിരുമ്മി.ഒരു വലിയ പാൻ എടുത്തു അടുപ്പിൽ വെച്ച് ചൂടായപ്പോൾ ഒരു ബ്രഷ് കൊണ്ട് എണ്ണ ഒന്ന് തുടച്ചു എന്നിട്ടു ചീരകൂട്ടു ഇട്ടു നല്ലപോലെ ഇളക്കി വെന്തു എടുത്തു.ഇലയിലെ വെള്ളം പറ്റാതെ എടുത്തു.അങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയിരിക്കും

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes