By
ചേരുവകൾ:
Bread 7
Sugar 4 tbsp
ഏലക്ക പൊടി 1 tsp
നേന്ത്രപ്പഴം 2
നെയ്യ് 4 tsp
മുട്ട 4
പാൽ 1 ഗ്ലാസ്
പാകം ചെയ്യുന്ന വിധം:
Breadinte അരിക് കളയുക എന്നിട്ട് 5 min പാലിൽ കുതിർത്തുക
നേന്ത്രപ്പഴം roundayi cut ചെയ്യുക ഒരു പാനിൽ ഇത് just ഇത്തിരി നെയ്യ് ചേർത്ത് വഴറ്റുക
ഒരു ബൗളിൽ മുട്ടയും sugarum എലക പൊടിയും മിക്സ് ചെയ്യുക ഇത് കുതിർത്ത് വെച്ച breadilott ഒഴിക്കുക നന്നായി മിക്സ് ചെയ്യുക
ഒരു പാൻ വെച്ച് നെയ്യ് ഇട്ട് ഇതിലോട്ട് batter ഒഴിച്ച് half cook ആയൽ മുകളിൽ വഴറ്റിയ നേന്ത്രപ്പഴം നിരത്തി 15 min കഴിഞ്ഞാൽ bread banana പോള റെഡി
Bread banana pola

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes