By
വഴുതനങ്ങ മോരു കറി
വഴുതനങ്ങ - 1 ( ഞാൻ വട്ടത്തിലുള്ള 1വലുത് ആണ് എടുത്തത്)
പച്ചമുളക് - 7എണം
മഞ്ഞൾ പൊടി - 1 റ്റേ ബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
തേങ്ങ - അര മുറി (അരച്ച് പാൽ എടുത്തത് (1 glass)
തൈര് - 1 കപ്പ്
ഉണ്ടാക്കുന്ന വിധം
വഴുതനങ്ങ നീളത്തിൽ അരിഞ്ഞത്, പച്ചമുളക് 2 ആയി കിറിയത്, മഞ്ഞപ്പൊടി ,ഉപ്പ്, എല്ലാം കുടി ചേർത്ത് വേവിക്കുക.വെള്ളം മുക്കാലും വറ്റിക്കുക
തൈരും തേങ്ങാ പാലുംഒന്നിച്ച് മിക്സിയിൽ അടിച്ചു വെന്ത വഴുതനങ്ങ യിലേക്കു ചേർത്തു തിളക്കുന്നതിന് മുമ്പ് ഓഫ് ചെയ്യുക.
ഒരു പാനിൽ ഓയിൽ ഒഴിച്ച് ഉലുവ ,കടുക്, ചുമന്നള്ളി , കറിവേപ്പില എന്നിവ മൂപ്പിച്ച് കറിയിൽ ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes