By
കൊള്ളി ( കപ്പ / പൂള) വറുത്തത്
കപ്പ നീളത്തിനനുസരിച്ച് രണ്ടോ - മൂന്നോ പീസാക്കി വക്കുക. ഒരു പാത്രത്തിൽ ഈ കപ്പയിട്ട് കപ്പ മുങ്ങാൻ പാകത്തിന് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിക്കുക. കപ്പ കഷ്ണത്തിന്റെ ഉള്ളിലേക്ക് ചൂടു വരുന്നതുവരെ ഒന്ന് തിളപ്പിച്ചാൽ മതി. (വേവിക്കരുത്)
തണുത്ത ശേഷം നേരിയതായി മുറിച്ച് നീളത്തിൽ അരിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക ശേഷം ഇതിലേക്ക്
മുളകുപൊടി ഇട്ട് മിക്സ് ചെയ്തെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes