BY
Batter തയാറാക്കുന്നതിന്
മൈദ 4tbs
Corn flour-3tbs
rice pdr-1/2tsp
salt as required
pepper pdr-1/2tsp
വാട്ടർ as required
ഒരു ഇടത്തരം cauliflower ചെറുതായി അല്ലിതിരിച്ചു വെള്ളം തിളപ്പിച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ക്ലീൻ ചെയ്തു drain ചെയ്തു എടുക്കുക മുകളിൽ പറഞ്ഞ ബാറ്ററിനുള്ള സാധനങൾആവശ്യത്തിനു വെള്ളം ചേർത്ത് മിക്സ് ചെയുക =(മീഡിയം consistency)... അതിൽ മുക്കി cauliflower വറുത്തെടുക്കുക... പാൻ ചൂടാക്കി അതിൽ എണ്ണ 2tbs ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി... പച്ചമുളക്.... ഇട്ടു വഴറ്റുക. . അതിലേക്കു spring onion വൈറ്റ് parts ഇട്ടു കൊടുക്കണം പിന്നെ ചെറുതായി അരി ഞ്ഞ സവാള ഇട്ട് വഴറ്റുക... അതിലേക്കു എല്ലാ sauce കളും ചേർത്തു കൊടുക്കുക... ഉപ്പ്.. പഞ്ചസാര വിനെഗർ... ചേർത്ത് കൊടുത്തു ഒന്നു വഴന്നു വരുമ്പോൾ ഒരു ഗ്ലാസ് ചൂട് വെള്ളം ചേർത്ത് തിളപ്പിക്കുക അതിലേക്കു കാൽ ഗ്ലാസ് വെള്ളത്തിൽ 1tbs cornflour കലക്കി കട്ടകെട്ടാതെ യോജിപ്പിച്ചു എടുക്കുക.. തിളച്ചു വരുമ്പോൾ വറുത്ത cauliflower ചേർത്തു കൊടുക്കണം നന്നായി മിക്സ് ചെയ്തു എടുക്കുക നമ്മുടെ ഗ്രേവി ക്ക് അനുസരിചച്ചു നമ്മുക്ക് എടുക്കാം..... അവസാനം spring onion പച്ച തണ്ട് ചെറുതായി അരി ഞ്ഞത് ചേർത്ത് അലങ്കരിക്കാം
Salt
turmeric pdr -1/2tsp
turmeric pdr -1/2tsp
Batter തയാറാക്കുന്നതിന്
മൈദ 4tbs
Corn flour-3tbs
rice pdr-1/2tsp
salt as required
pepper pdr-1/2tsp
വാട്ടർ as required
for fryingഓയിൽ as required
Masala
Garilc-4 എണ്ണം
Green chilly-5
Big onion-1
Spring onion-2tbs(വൈറ്റ് parts)
soya sauce. 3tbs
chilly sauce 3tbs
Tomato ketch up-3tbs
ഷുഗർ 1tbs
vinegar 1/2tsp
salt as required
Water -1glass (hot)
Corn flour 1tbs
spring onion for garnish....( green parts )
തയാറാക്കുന്നവിധം
Garilc-4 എണ്ണം
Green chilly-5
Big onion-1
Spring onion-2tbs(വൈറ്റ് parts)
soya sauce. 3tbs
chilly sauce 3tbs
Tomato ketch up-3tbs
ഷുഗർ 1tbs
vinegar 1/2tsp
salt as required
Water -1glass (hot)
Corn flour 1tbs
spring onion for garnish....( green parts )
തയാറാക്കുന്നവിധം
ഒരു ഇടത്തരം cauliflower ചെറുതായി അല്ലിതിരിച്ചു വെള്ളം തിളപ്പിച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ക്ലീൻ ചെയ്തു drain ചെയ്തു എടുക്കുക മുകളിൽ പറഞ്ഞ ബാറ്ററിനുള്ള സാധനങൾആവശ്യത്തിനു വെള്ളം ചേർത്ത് മിക്സ് ചെയുക =(മീഡിയം consistency)... അതിൽ മുക്കി cauliflower വറുത്തെടുക്കുക... പാൻ ചൂടാക്കി അതിൽ എണ്ണ 2tbs ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി... പച്ചമുളക്.... ഇട്ടു വഴറ്റുക. . അതിലേക്കു spring onion വൈറ്റ് parts ഇട്ടു കൊടുക്കണം പിന്നെ ചെറുതായി അരി ഞ്ഞ സവാള ഇട്ട് വഴറ്റുക... അതിലേക്കു എല്ലാ sauce കളും ചേർത്തു കൊടുക്കുക... ഉപ്പ്.. പഞ്ചസാര വിനെഗർ... ചേർത്ത് കൊടുത്തു ഒന്നു വഴന്നു വരുമ്പോൾ ഒരു ഗ്ലാസ് ചൂട് വെള്ളം ചേർത്ത് തിളപ്പിക്കുക അതിലേക്കു കാൽ ഗ്ലാസ് വെള്ളത്തിൽ 1tbs cornflour കലക്കി കട്ടകെട്ടാതെ യോജിപ്പിച്ചു എടുക്കുക.. തിളച്ചു വരുമ്പോൾ വറുത്ത cauliflower ചേർത്തു കൊടുക്കണം നന്നായി മിക്സ് ചെയ്തു എടുക്കുക നമ്മുടെ ഗ്രേവി ക്ക് അനുസരിചച്ചു നമ്മുക്ക് എടുക്കാം..... അവസാനം spring onion പച്ച തണ്ട് ചെറുതായി അരി ഞ്ഞത് ചേർത്ത് അലങ്കരിക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes