By
 
ചീസി ചിക്കൻ പൊട്ടേറ്റോ ബേക്ക്

 റെസിപി:
ചിക്കൻ boneless 8 small cubes - 2 ചെറിയ potato അര ഇഞ്ച് കഷണമാക്കിയത് -തോൽ കളയണ്ട - കുരുമുളക് പൊടി, 1 ടീസ്പൂൺ Soya sauce I ടീസ്പൂൺ ,വെളുത്തുള്ളി - 2 അല്ലി ,ഉപ്പ്, ആവശ്യത്തിന് .ആദ്യം potato ൽ ഉപ്പ് 1/2 ടീസ്പൂൺ മുളകുപൊടി,അൽപം olive oil ,11 വെളുത്തുള്ളിയല്ലി അരിഞ്ഞത് ഉപ്പ് എന്നിവ ചേർത്ത് ബേക്കിങ്ങ് ട്രേയിൽ വച്ച് pre heated oren ൽ 180°ൽ 15 മിനുട്ട് bake ചെയ്യുക. അതിനു ശേഷം ട്രേ പുറത്തെടുത്ത് ഉപ്പും കുരുമുളകും Soya Sauce ഉം olive oil 1 ടീസ്പൂൺ ഉം ചേർത്ത ചിക്കൻ ക്ഷണങ്ങൾ Polato കഷ്ണങ്ങൾക്ക് മുകളിൽ വച്ച് 180°ൽ 25 മിനുട്ട് ബേക്ക് ചെയ്യുക പുറത്തെടുത്ത് Shreaded Mozerilla ചീസ് ചിക്കന് മുകളിൽ വിതറി 5 മിനിട്ട് കൂടി ബേക്ക് ചെയ്യുക. variety cheesy potato chicken bake ready

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post