By
ഏത്തപ്പഴം ഹൽവ
ഏത്തപ്പഴം ചെറുതായി അരിഞ്ഞു മിക്സിയിൽ ഇട്ട് അടിച്ചു പൾപ്പ് രൂപത്തിലാക്കി. ചുവടു കട്ടിയുള്ള ഒരു പാനിൽ നെയ്യ് ഒഴിച്ച് ഏത്തപ്പഴത്തിന്റെ ഈ പൾപ്പ് അതിലേക്ക് ഒഴിച്ച് ഇളക്കുക. കളർ മെല്ലെ മാറി വരാൻ തുടങ്ങുമ്പോൾ ഒരു നുള്ളു ഏലക്ക പൊടിയും പഞ്ചസാര ആവശ്യത്തിനും ഇട്ടു കൊടുത്ത് തുടർച്ചയായി ഇളക്കുക. അടിയിൽ പിടിക്കാതെ ഇരിക്കാൻ ഇടക്കിടക്ക് ചെറുതായി നെയ്യ് ഒഴിച്ച് കൊടുക്കുക. പാത്രത്തിൽ നിന്നും വിട്ട് വരുന്ന പരുവം ആകുമ്പോൾ നെയ്യ് പുരട്ടിയ മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചു സെറ്റ് ആകാൻ വെയ്ക്കുക. സെറ്റ് ആയി കഴിയുമ്പോൾ ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes