By
🍇🍇🍇🍇🍇🍇🍇
Grapes pudding 🍇🍇🍇🍇🍇

🍇Grapes 1 കപ്പ്‌, അതിലേക്ക് 2 ഗ്ലാസ്‌ വെള്ളം ഒഴിച്ച് വേവിക്കുക... തിളക്കുമ്പോൾ flame off ചെയാം... തണുത്തതിനു ശേഷം ഗ്രൈൻഡ് ചെയ്തിട്ട് ജ്യൂസ്‌ അരിച്ചെടുക്കുക .🍇
കോൺഫ്ളവർ 2tbsp, ഷുഗർ 1 കപ്പ്‌ ഇത് രണ്ടും കൂടി കുറച്ച് വെള്ളം ഒഴിച്ച് കലക്കി എടുക്കുക.. ഇതിനെ ഒരു പാനിൽ ഒഴിച്ച് 1/2 കപ്പ്‌ വെള്ളം കൂടി ചേർത്ത് കുറുക്കി എടുക്കുക... വെള്ളമൊക്കെ മാറി കഴിഞ്ഞാൽ ഇതിലേക്ക് ജ്യൂസ്‌ ചേർക്കാം...1tsp വെനില എസ്സെൻസ് കൂടി ചേർക്കാം നല്ലപോലെ കുറുക്കി വരുമ്പോൾ ബൗളിലേക് മാറ്റി ഫ്രിഡ്ജിൽ വെച്ച് സെറ്റ് ആക്കി എടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post