By
🤯
Home made കുഴിമന്തി
Ingredients:-
ബസ്മതി റൈസ് :1kg ആണ് ഞാൻ എടുത്തത്
Home made കുഴിമന്തി
Ingredients:-
ബസ്മതി റൈസ് :1kg ആണ് ഞാൻ എടുത്തത്
chicken :ഒരു കോഴി 4 or 6 piece ആക്കിയത്
വലിയ ഉള്ളി ഒന്ന് മതി
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
കുരുമുളക് ,ഏലക്ക ,ചെറിയ ജീരകം ,ഗ്രാമ്പു ,patta
tomato sauce
കബ്സ മസാല powder
chicken cube
ഉണക്ക നാരങ്ങ
sunflower ഓയിൽ
food കളർ : red or orange

ഉണ്ടാക്കുന്ന വിധം :-
ആദ്യം ari കഴുകി തിളപ്പിച്ച് ഊറ്റി വെക്കണം (thilappikkumbol അതിൽ കുറച്ച് ഏലക്ക ഗ്രാമ്പു ,patta,കബ്സ മസാല ,ഉപ്പ് ,sunflower ഓയിൽ എന്നിവ ഇടാം )
ഒരു വലിയ കുക്കറിൽ ഓയിൽ ഒഴിച്ച് patta ,ഗ്രാമ്പു ,ഏലക്ക ,ജീരകം ,കുരുമുളക് എന്നിവ pottikkuka .ശേഷം വലിയ ഉള്ളി ,ഇഞ്ചി വെളുത്തുള്ളി yadakramam വഴറ്റുക ഇതിലേക്ക് ടൊമാറ്റോ sauce,കബ്സ മസാല ,chicken cube ,ഉണക്ക നാരങ്ങ എന്നിവ ചേർക്കുക.അതിലേക്കു അര ഗ്ലാസ് വെള്ളവും ചിക്കൻ pieces ഉം ഇട്ട് ഇളക്കി കുക്കർ ഒരു വിസിൽ അടിപ്പിച്ചു ആവി പോകുന്നത് വരെ wait ചെയ്യുക .
വെന്ത ചിക്കൻ pieces മാത്രം ഒരു pathrathilekk മാറ്റി വെക്കുക .
ശേഷം cookerile vellathilekk തിളപ്പിച്ച് മാറ്റി vechekkunna റൈസ് add ചെയ്യുക. (വെള്ളം കുറവാണെന്നു thonnanenkil ഒരു കാൽ ഗ്ലാസും കൂടെ add ചെയ്യാം ).ഇത് നന്നായി ഇളക്കി കൊടുത്തു അതിന്റെ മീതെ ചിക്കൻ pieces വെക്കുക .ശേഷം food കളർ കുറച്ചു വെള്ളത്തിൽ കലക്കി അതിന്റെ മേലെ thoovuka. cooker മൂടി വെച്ച് ഒരു വിസിൽ കൂടി adippikkuka.
ഒരു വിധം cooker തുറക്കാൻ പറ്റുന്ന വിധം ആവുമ്പോൾ തുറന്നു അതിലേക്കു ഒരു ചെറിയ പാത്രത്തിൽ കനൽ ഇട്ട് (charcoal ആയാലും മതി )chikkente മുകളിൽ വെക്കുക .ഈ pathrathilekk കുറച്ചു ഓയിൽ ഒഴിക്കുക .അപ്പോൾ പുക വരാൻ തുടങ്ങും .ഉടൻ cooker മൂടി വെക്കുക(thee kathikkenda)പിന്നീട് കുറച്ചു സമയം കഴിഞ്ഞു തുറക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes