By
Lime Fish Fry.
മീൻ - 1/2 k
നാരങ്ങ - 1 Sp:
ഉപ്പ് - പാകത്തിന്
മുളകുപൊടി - 1 Sp:
കുരുമുളകുപൊടി - 1/2 ടp:
മഞ്ഞൾ പൊടി - 1/2 ടp:
ഇഞ്ചി, വെളുത്തുള്ളി paste - 1 Sp..
മീനിൽ നാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റ് വയ്ക്കുക. അതിനു ശേഷം മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി paste എല്ലാം കൂടി മീനിൽ പുരട്ടി വീണ്ടും 15 മിനിറ്റ് വച്ചതിനു ശേഷം ,എണ്ണയിൽ കറിവേപ്പില വിതറി മീൻ ഇട്ട് പൊരിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes