By
അരിനെല്ലിക്ക / ശിമ നെല്ലിക്ക / നെല്ലി പുളി അച്ചാർ
ചേരുവകൾ
1. അരിനെല്ലിക്ക കഴുകി വൃത്തിയാക്കിവെള്ളം തുടച്ചെടുത്തത് - 500 g
2. ഇഞ്ചി ചെറുതായി അരിഞ്ഞത് - 25 g
3. വെളുത്തുള്ളി തൊണ്ട് കളഞ്ഞ്ത് - 50 g
4. പച്ചമുളക് - 5, 6 എണ്ണം ചെറുതായി അരിഞ്ഞത്
5. മുളക് പൊടി - 3 ടേമ്പിൾ സ്പൂൺ (ഒരോരുത്തരുടെ എരിവിന് അനുസരിച്ച് )
6. മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
7. കായ പൊടി - 1/2 ടിസ്പൂൺ
8. ഉലുവാപ്പൊടി - 1/4ടിസ്പൂൺ
9 .നല്ലെണ്ണ / വെജിറ്റമ്പിൾ ഓയിൽ ആവശ്യത്തിന്
10. ഉപ്പ് ആവശ്യത്തിന്
11. കറിവേപ്പില 2 തണ്ട്
12. കടുക് - 1/2 ടിസ്പൂൺ
13. വിനാഗിരി - 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചീനചട്ടി വച്ച് അച്ചാറിന് ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക ശേഷം ,കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇട്ട് മൂത്ത് വരുമ്പോൾ ഫ്ലെയിമിൽ നിന്ന് മാറ്റിയ ശേഷം മുളക് പൊടി, മഞ്ഞൾ പൊടി, ഉലുവപ്പൊടി, കായപ്പൊടി ചേർത്ത് മൂപ്പിക്കുക (എണ്ണയുടെ ചൂട് മതി ) ശേഷം ഫ്ലെയിമിലേക്ക് വച്ച് ആവശ്യത്തിന് ഉപ്പും കൂടീ ചേർത്തിളക്കി കഴുകി വെള്ളം തുടച്ച് വച്ചിരിക്കുന്ന നെല്ലിക്കയും ഇട്ട് ഇളക്കി 4,5 മിനിറ്റ് മൂടി വയ്ക്കുക .നെല്ലിക്ക സോഫ്റ്റായി വരുമ്പോൾ തീ ഓഫ് ചെയിത് വിനിഗർ ചേർത്തിളക്കുക. തണുക്കുമ്പോൾ കുപ്പിയിലാക്കി വയ്ക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes