By

നെതോലി ഫ്രൈ

🌿🌿🌿🌿🌿
പാകം ചെയ്യുന്ന വിധം:
നെതോലി കഴുകി വൃത്തിയാക്കി....അതിൽ മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ചെറുനാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് marinate ചെയ്യുക...10 min vekuka.എന്നിട്ട് ഓയിൽ ചൂടാക്കി ഫ്രൈ ചെയ്യുക.നെതോലി ഫ്രൈ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post