By
പഴം-തേങ്ങ പാനി
നേന്ത്രപ്പഴം ഒന്നു ചെറുതായി നെടുകെ കീറി തൊലിയോടെ ആവിയിൽ വേവിക്കുക. ഒന്നു തണുത്തതിനു ശേഷം നെടുകെ കീറിയത് കത്തി കൊണ്ട് ഒന്നു പിളർത്തി അതിൽ തേങ്ങ നിറക്കുക. ഇതിന്റെ മുകളിൽ കുറച്ച് കട്ടിയുള്ള ശർക്കര പാനി ഒഴിക്കുക. ശേഷം ഉപയോഗിക്കാം.
തേങ്ങ - ശർക്കരപാനി എന്നിവ അവരവരുടെ ഇഷ്ടത്തിന് ചേർക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes