By
Maria John

Pomfret Curry. ആവോലി കറി

ഒരു ചട്ടിയിൽ വളരെ കുറച്ചു എണ്ണ ഒഴിച്ച് ചൂടായപ്പോൾ സവാള വെളുത്തുള്ളി ഇഞ്ചി കറിവേപ്പില വാട്ടി ഇതിലേക്ക് അല്പം എണ്ണയിൽ കുറച്ചു ഹരിസാ മസാലപ്പൊടിയും കുറച്ചു പാപ്രികപൊടിയും കുഴച്ചതു ചേർത്ത് ഇളക്കി.ഇനിയും ഉപ്പും നല്ലപോലെ ചൂടുവെള്ളത്തിൽ കുതി ർത്ത കുടംപുളിയും ചേർത്ത് തിളച്ചപ്പോൾ മീൻ കഷണങ്ങൾ ഇട്ടു.അഞ്ചു മിനിറ്റു നല്ലപോലെ തിളക്കാൻ അനുവദിച്ചു.അല്പം മല്ലി ഇല ഇട്ടു മുകളിൽ ഒരു രസത്തിനു. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post