By
ഉണ്ടാക്കിയവിധം
1/2 Kg
(ചെമ്മിൻ വൃത്തിയക്കിയതിന്ന് ശേഷം )
ഉപ്പ് വെളിച്ചെണ്ണ.... ആവശ്യത്തിന്ന്
തേങ്ങാപാൽ 1 ഗ്ലാസ്സ്
മഞ്ഞൾ 1/2 ടീസ്പൂൺ
മുളക്പൊടി 1/4
കുരുമുളക് 1/2
ചെറിയ ഉള്ളി 20 (നന്നായി അരിഞ്ഞത്)
വെളുത്തുള്ളി 3
തക്കാളി 1
പച്ചമുളക് 5
ഇഞ്ചി ചെറിയ പീസ്
കറിവേപ്പില 2 ഇതൾ
ചെമ്മീൻ
മുളക്പൊടി 1/4 മഞ്ഞൾ 1/4
ഉപ്പ്
എന്നിവയിൽ മിക്സ് ചെയ്ത് 15 മിനിറ്റ്ന് ശേഷം Fry ചെയ്ത് മാറ്റിവെയ്ക്കുക
പാനിൽ എണ്ണ ഒഴിച്ച്
ചെറിയ ഉള്ളി നന്നായി അരിഞ്ഞത് നന്നായി ഫ്രൈ ചെയ്ത്
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് തക്കാളി
കുരുമുളക് .മഞ്ഞൾ പൊടി കറിവേപ്പിലയും Fry ചെമ്മിനുംമിക്സ് ചെയ്ത് ശേഷം തേങ്ങാപാൽ ചേർത്ത് വറ്റിച്ചെടുത്ത് റോസ്റ്റ് ആക്കി മാറ്റിയതാണ്
ചെമ്മിൻ റോസ്റ്റ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes