By
ആന്ദ്രാ സ്റ്റൈൽ പീച്ചിംങ്ങാ മസാല (Ridge Gourd)
✴✳✳✳✳✳✳✴✳✳✳✳✳✳✳✳✴
ചേരുവകൾ
പീച്ചിങ്ങാ 500 g
സവാള 1 ചെറുത്
തക്കാളി 1 വലുത്
വെളുത്ത എള്ള് 2 ടേബിൾ സ്പൂൺ
നിലക്കടല 1 ടേബിൾ സ്പൂൺ
മുളക് പൊടി എരിവിന് ആവശ്യത്തിന്
മല്ലിപ്പൊടി 1 ടിസ്പൂൺ
മഞ്ഞൾ പൊടി 1 / 2 ടി സ്പൂൺ
ജീരകംവറുത്ത് പൊടിച്ചത് 1/4 ടിസ്പൂൺ
ഗരം മസാല പൊടിച്ചത് 1/2 ടി സ്പൂൺ
നിലക്കടല എണ്ണ 1 1/2 ടേബിൾ സ്പൂൺ
മല്ലിയില 1 പിടി (വൃത്തിയാക്കിയത് 1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 1 ടി സ്പൂൺ
നല്ലജീരകം, കടുക് 1/4 ടി സ്പൂൺ വീതം
പുളി പിഴിഞ്ഞത് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പീച്ചിങ്ങാ സ്കിൻ കളഞ്ഞ സാമ്പാർ കഷ്ണത്തിന്റെ വലുപ്പത്തിൽ (പെട്ടന്ന് വെന്ത് പോകും ഇത്തിരി വലുപ്പത്തിൽ കട്ട് ചെയ്യുക )
ശേഷം ഒരു പാൻ ചൂടാക്കി എള്ളും നിലക്കടലയും എണ്ണ ഒഴിക്കാതെ വേറെ വേറെ വറുത്ത് എടുക്കുക
വറുത്ത എടുത്ത ശേഷം രണ്ടും മിക്സിയിൽ പൊടിക്കുക.ഇതിലേക്ക് തന്നെ സവാള ,തക്കാളി, മസാലപ്പൊടികൾ ,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കൂടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക.
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം പൊട്ടിച്ച ശേഷം തീ കുറച്ച് വച്ച് പീച്ചീങ്ങാ ഇതിലേക്കിട്ട് 2, 3വഴറ്റുക. ശേഷം ഇതിലേക്ക് അരച്ച് വച്ച മസാലയും അല്പം വെള്ളവും (വളരെ കുറച്ച് മതി ) ആവശ്യത്തിന് ഉപ്പും, പുളി പിഴിഞ്ഞതും ചേർത്ത് ഇളക്കി മൂടി വയ്ക്കുക.പീച്ചീങ്ങാ വെന്ത് വെള്ളം വറ്റി എണ്ണ തെളിഞ്ഞ് വരുമ്പോൾ തീ ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes