By
അവൽ നനച്ചത് ( എരിവുള്ളത് )
അവൽ വെള്ള / ചുവപ്പ് .1/4 kg
ചെറിയ ഉള്ളി . ഒന്നര മുതൽ രണ്ടു പിടി വരെ
പച്ചമുളക് '.4 /5 എണ്ണം
തേങ്ങ ചിരകിയത് '. അര മുറി
മുളക് പൊടി. 1/2 tspn
വെളിച്ചെണ്ണ . 3 1/2 tbl spn
ഉപ്പ്
തേങ്ങ ചെറിയ ഉള്ളി പച്ചമുളക് മുളക് പൊടി എന്നിവ മിക്സിയിൽ ഒന്നു ചതച്ച് എടുക്കുക( അരഞ്ഞു പോകരുത് ) .അവലിലേക്ക് ചതച്ച തേങ്ങാ കൂട്ടും പാകത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക . ഇതിലേക്ക് വെളിച്ചെണ്ണ കറേശ്ശെയായി ഒഴിച്ച് വീണ്ടും നല്ലവണ്ണം തിരുമ്മി യോജിപ്പിക്കുക .അല്പ നേരം ഇത് കൈ കൊണ്ട് അമർത്തി പൊത്തി വെയ്ക്കുക. എന്നിട്ട് കഴിക്കാവുന്നതാണ് .(അവലിന് നനവ് പോരാ എന്ന് തോന്നിയാൽ ലേശം വെള്ളം തളിച്ചു കൊടുക്കാം )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes