By
ചേന - tuna flakes റോസ്റ്റ്

ആവശ്യം വേണ്ട സാധനങ്ങൾ

1)ഇഞ്ചി /വെളുത്തുള്ളി paste - 2 സ്പൂൺ
2)സവാള അരിഞ്ഞത് -1
3)പച്ചമുളക് - 4
4)വേപ്പില
5 )മഞ്ഞൾപൊടി -1/2 spoon
6)മുളക് പൊടി -1സ്പൂൺ
7)മല്ലിപൊടി -1 1/2 സ്പൂൺ
8)കുരുമുളക് പൊടി -1 സ്പൂൺ
9)ഗരം മസാല -1/2 സ്പൂൺ
10)tuna flakes - 1 tin (170gm)
11)ചേന അരിഞ്ഞു വേവിച്ച -250gm
പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക, ഇതിലേക്ക് 1 മുതൽ 4 വരെ ഉള്ള സാധനങ്ങൾ ഇട്ടു വഴറ്റുക. വാടി വരുമ്പോൾ പൊടികൾ എല്ലാം ചേർത്തു മൂത്തു വരുമ്പോൾ tuna flakes ഇട്ടു വഴറ്റി ഡ്രൈ ആവുന്ന വരെ ഉപ്പിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചേന ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post