By

വെറൈറ്റി ഉപ്പുമാവ് 
ഇന്ന് രാവിലെത്തെ breakfast നൂൽപ്പുട്ട് ആയിരുന്നു. കുറച്ചു ബാക്കി വന്നു. കളയാൻ മനസ്സു വന്നില്ല. ഞാൻ കുറച്ച് സവാള അരിഞ്ഞതും ഒരു കുഞ്ഞു തക്കാളിയും പച്ചമുളകും വെളിച്ചെണ്ണയിലിട്ട് നന്നായി വഴറ്റി.ഉപ്പിടാൻ മറക്കരുത് ട്ടോ... കുറച്ച് കറിവേപ്പിലയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഒന്നൂടെ വഴറ്റി.നൂൽപ്പുട്ട് ചെറുതായൊന്ന് മുറിച്ച് ഈ മസാലക്കൂട്ടിൽ ഇട്ടു. ഒരു കോഴിമുട്ടയും പൊട്ടിച്ച് 'ഇട്ട് നന്നായി വഴറ്റി കുറച്ച് കുരുമുളക് പൊടിയും ഇട്ട് അടുപ്പിൽ നിന്ന് വാങ്ങി. ചൂടോടെ കഴിക്കണം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post