By
Maria John
Stir Fried Morning Glory/Water Spinach

ഉണ്ടാക്കിയ വിധം:
ഒരു കെട്ടു ഇല കഴുകി വൃത്തി ആക്കി ഇലകൾ മാത്രം ആയി അടർത്തി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് നല്ലപോലെ ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഇട്ടു ഇളക്കുക.ചെറുതായി ബ്രൗൺ ആകുമ്പോൾ ഇലയും ഒരു ടേബിൾസ്പൂൺ സ്വീറ്റ് സോയ് സോസും അര ടേബിൾസ്പൂൺ വെള്ളവും കൂട്ടി നല്ലപോലെ ഇളക്കുക.എല്ലാം കൂടി ഒന്ന് മിക്സ് ആയാൽ അടച്ചു വെച്ച് തീയിൽ നിന്നും ഇറക്കി വെക്കുക.രണ്ടു മിനിറ്റ ഇങ്ങനെ വെച്ചിട്ടു കഴിക്കാം. വേണം എങ്കിൽ അല്പം കുരുമുളക് പൊടി വിതറാം.ചിക്കൻ സ്റ്റോക്ക് ഉപയോഗിക്കാം സോയസോസിനു പകരം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post