ആവോലി ഫ്രൈ
By : Malini Pai
ആദ്യം മീൻ നന്നായി ഉപ്പും വെള്ളവും കൊണ്ടു കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക. മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളകു പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് , കുറച്ചു നാരങ്ങനീര് ചേർത്ത് പേസ്റ്റ് ആക്കി മീനിൽ നന്നായി പുരട്ടുക. മസാല മീനിൽ പുരട്ടി 30 മിനിറ്റ് വരെ വെയ്ക്കുക. അതിനുശേഷം ഒരു പാനിൽ മസാല പുരട്ടി വെച്ച മീൻ എണ്ണ ഒഴിച്ച് ഫ്രൈ ചെയ്യുക (Shallow ഫ്രൈ )
ഉള്ളി സ്ലൈസ് ചെയ്തതും ചെറുനാരങ്ങയും കൊണ്ടു അലങ്കരിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes