മഴക്കാലം ആരംഭിച്ചു.ഇനിയിപ്പോൾ മഴയൊക്ക ആസ്വദിച്ച് ചുമ്മാ കൊറിക്കാൻ എന്തെന്കിലും വേണ്ടെ.
കേരള സ്പൈസ്സി മിക്സച്ചർ
By : Beena Benjamin
ചേരുവകൾ
-------------------
കടലമാവ് 3 cups
മഞ്ഞൾപൊടി 1/4 tsp
കായംപൊടി 1/2 tsp
മുളക്പൊടി 1/2 to 1 tsp എരിവനുസരിച്ച്
കറിവേപ്പില
നിലകടല 1/2 cup
പൊട്ടുകടല 1/2 cup
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
-------------------------- ------
ഒരു ബൗളിൽ കടലമാവ്,കായപൊടി,മുളകുപൊടി, മഞ്ഞൾപൊടി,ഉപ്പ് എന്നിവ മിക്സ് ചെയ്യുക.അൽപ്പം അൽപ്പമായി വെള്ളം ചേർത്ത് മിക്സ് ചെയ്യുക.ചപ്പാത്തിമാവിനെക്ക ാളും അൽപ്പം ലൂസ്സാക്കി കുഴച്ചെടുക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കുക.കുഴച്ചുവച്ചിരിക് കുന്ന മാവ് സേവനാഴിയിൽ ചെറിയ തുളയുള്ള ഡിസ്കിട്ട് എടുക്കുക.മാവ് എണ്ണയിലോട്ട് വട്ടത്തിൽ ഞെക്കിയിടുക.ഇതിൻ്റെ രണ്ടു വശവും ഗോൾഡൻ നിറമാകുംബോൾ വറുത്തുകോരുക.ചെറിയ തീയിൽ വറുത്തടുക്കുക.സേവ് തയ്യാർ.ഇനി ബൂന്ദി(ചെറിയ ബോൾസ്സ്) ഉണ്ടാക്കാം.അതിനായി നേരത്തേയുണ്ടാക്കി വച്ചിരിക്കുന്ന മാവിൽ വെള്ളം ചേർത്ത അൽപ്പം ലൂസ്സാക്കിയെടുക്കുക.ഒരു തുളയുളള തവിയിലൂടെ ഇൗ മാവൊഴിച്ച് എണ്ണയിൽ വറുത്തെടുക്കുക.കടല,കറിവേപ് പില,പൊട്ടുകടല എന്നിവയും വറുത്തുകോരുക.സേവ് കൈയുപയോഗിച്ച് ഒന്നു പൊടിച്ചെടുക്കുക.അധികം പൊടിഞ്ഞു പോകരുത്.തണുത്തതിനുശേഷം വറുത്തുവച്ചിരിക്കുന്ന സേവ്, ബൂന്ദി, കടല,കറിവേപ്പില,പൊട്ടുകടല എന്നിവ മിക്സ്ചെയ്തെടുക്കുക.ആവശൃമെ ന്കിൽ പക്കാവട,ഏത്തക്ക ചിപ്സ് എന്നിവയും ചേർക്കാം.ഉപ്പും എരിവും നോക്കിയിട്ട് ആവശൃമെന്കിൽ മുളക്പൊടി,ഉപ്പ് ചൂടാക്കി ചേർത്തുകൊടുക്കുക.മിക്സച്ചർ തയ്യാർ.
കേരള സ്പൈസ്സി മിക്സച്ചർ
By : Beena Benjamin
ചേരുവകൾ
-------------------
കടലമാവ് 3 cups
മഞ്ഞൾപൊടി 1/4 tsp
കായംപൊടി 1/2 tsp
മുളക്പൊടി 1/2 to 1 tsp എരിവനുസരിച്ച്
കറിവേപ്പില
നിലകടല 1/2 cup
പൊട്ടുകടല 1/2 cup
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
--------------------------
ഒരു ബൗളിൽ കടലമാവ്,കായപൊടി,മുളകുപൊടി,
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes