മസാല ചായ.
By : Helen Soman
പാൽ - 2 Glass
വെള്ളം - 2 Glass
പഞ്ചസാര - 3 T. Sp.
തേയില പൊടി - 3 Tea Sp.
ഏലക്ക - 4
ഗ്രാമ്പു - 4
പട്ട- 1 ചെറുത്
തക്കോല പുട്ടിൽ - 1
പാൽ ഒരു പാത്രത്തിൽ തിളപ്പിച്ച് വയ്ക്കുക.
വെള്ളം തിളക്കുമ്പോൾ പാൽ ഒഴികെ മറ്റെല്ലാ ing: ഉം ഇടുക .കുറച്ചു നേരം തിളപ്പിച്ചതനു ശേഷം പാൽ ഒഴിച്ച് വീണ്ടും തിളപ്പിക്കുക. Flame off ആക്കി 5 മിനിറ്റ് അടച്ചുവയ്ക്കുക. അതിന് ശേഷം ചായ അരിപ്പയിൽ അരിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes