Soy Chunks Curry - സോയാ ചങ്ക്സ് കറി
By : Helen Soman
സോയാ ചങ്ക്സ് - 100 gm
സവാള - 3
തക്കാളി - 2
പച്ചമുളക് - 2
ഇഞ്ചി - വെളുത്തുള്ളി paste - 2 Sp
മുളകുപൊടി - 1 Sp:
മല്ലിപ്പൊടി -3/4 Sp:
മഞ്ഞൾ പൊടി - 1/2 Sp:
ഗരം മസാല - 1/2 ടp:
കുരുമുളക് പൊടി - 1/2 Sp:
ഉപ്പ് _പാകത്തിന്
മല്ലിയില - 1/2 Cup
തേങ്ങ - 1 Cup
ചെറിയ ഉള്ളി - 4
പെരുംജീരകം - 1/2 Sp.
എണ്ണ, കടുക്, ഉണക്കമുളക് ,കറിവേപ്പില.
സോയാ ചങ്ക്സ് ചൂടുവെള്ളത്തിൽ 1/2 മണിക്കൂർ ഇട്ടു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ് പച്ച വെള്ളത്തിൽ ഇടുക. നന്നായിട്ട് പിഴിഞ്ഞ് വെള്ളം കളയുക. രണ്ടായിട്ട് മുറിക്കുക.
പാത്രത്തിൽ എണ്ണ ഒഴിച്ച് ,സവാള ഇട്ട് വഴറ്റുക. പച്ചമുളക് ,തക്കാളി, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. സവാള brown കളർ ആകണം.
മുളകുപൊടി, മല്ലിപ്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം മറ്റു പൊടികളും ഉപ്പും ചേർക്കുക.സോയാ ചങ്ക്സ്ചേർക്കുക.
2 Glass വെള്ളം ചേർത്തിളക്കി വേവിക്കുക. 20 മിനിറ്റ് കൊണ്ട് വെന്തു കിട്ടും
തേങ്ങ, ഉള്ളി, പെരും ജീരകം നന്നായിട്ട് അരച്ച് ചേർത്ത് തിളപ്പിക്കുക
മല്ലിയില ചേർക്കുക.
കടുക് താളിച്ച് ഒഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes