ബിരിയാണി വട
By : Angel Louis
വെജിറ്റബിൾ ബിരിയാണി വേഷം കെട്ടീത് .. അല്ലല്ല ഞാൻ കെട്ടിച്ചത് 😒
വേണേൽ ബിരിയാണി വടേന്ന് വിളിച്ചോ ...
ചതിച്ചതാ എന്നെ 😒ബിരിയാണി അരി സ്ഥിരം വാങ്ങണത് കീട്ടില്ല .കടക്കാരന്റെ വാക്ക് കേട്ട് കിട്ടീത് വാങ്ങി വന്നാൽ ഇങ്ങനെയിരിക്കും .. ഒറ്റ വിസിലിന് കൊഴുക്കട്ടെ വരെ തോല്പിച്ചു കളഞ്ഞു.
വെജ് ബിരിയാണി, പുലാവ് ഒക്കെ കുഴഞ്ഞ് പോയാൽ ( കുറച്ചേ ഉളളങ്കിൽ ) ഇങ്ങനെ ചെയ്യാം
ഞാൻ വെജ് ബിരിയാണിയിലെ പട്ട, ഗ്രാൻപൂ, ഏലക്ക ,ബേലീഫ് ,കിസ്മസ്, കശുവണ്ടി ഒക്കെ പെറുക്കി മാറ്റി കുഴച്ച് വടയുടെ ഷേപ്പിൽ ആക്കി വറുത്ത് കോരി ... വെജ് ബിരിയാണി ആയത് കൊണ്ട് പൊട്ടറ്റോ, ക്യാരറ്റ്, ബീൻസ്, മട്ടർ ഒക്കെ ഉണ്ടാരുന്നു .. എല്ലാം കയി വച്ച് ഉടച്ചെടുത്തു .. മറ്റൊന്നും ചേർത്തില്ല...😞 .
റ്റൊമാറ്റോ സോസ് കൂട്ടി ചൂടോടെ കഴിക്കാം....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes