തൈര് ചേർത്ത ചിക്കൻ കറി.
By : Helen SOman
ചിക്കൻ - 1 Kg
മുളകു പൊടി - 1 1/2 Sp:
മഞ്ഞൾ പൊടി - 1/2 Sp:
ഉപ്പ് പാകത്തിന്
ഗരം മസാല - 1 Sp
Tomato Paste - I തക്കാളി
ഇഞ്ചി, വെളുത്തുള്ളി - 2 Sp:
പച്ചമുളക് - 5
സവാള - 1
Tomato Souce - 2 Sp:
തൈര് - 1/2 കപ്പ്
ചിക്കൻ കഴുകി വെള്ളം നന്നായിട്ട് കളഞ്ഞ് മുളകുപൊടി 3/4 sp:, മഞ്ഞൾ പൊടി I/4 Sp.., ഗരം മസാല 1/2 sp.. ഉപ്പ്, Tomato Paste ഇത്രയുംപുരട്ടി 1/2 മണിക്കൂർ വച്ചതിന് ശേഷം എണ്ണയിൽ വറുത്തെടുക്കുക .
ബാക്കി എണ്ണയിൽ സവാള, പച്ചമുളക് ,ഇഞ്ചി, വെളുത്തുളളി ,കറിവേപ്പില വഴറ്റുക. ബാക്കി പൊടികൾ ചേർക്കുക വറുത്തു വച്ച ചിക്കൻ ,Tomato Souce ചേർത്ത് മൂടിവച്ച് വേവിക്കുക.
തൈര് ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes