ചക്കക്കുരു പായസം
By : Gabriyela Margarat
ചക്കക്കുരു നന്നായി പുഴുങ്ങുക... കുക്കറിൽ പുഴുങ്ങാം.
തണുക്കുമ്പോൾ അതിന്റെ പോള നീക്കുക....
ചുവന്ന തൊലി ചുരണ്ടി നീക്കുക... മുഴുവനും കളയേണ്ടതില്ല... അത് ആരോഗ്യത്തിന് വളരെ നല്ലതാണ്...
അത് നന്നായി ഉടച്ചു മിക്സിയിൽ പേസ്റ്റ് ആക്കി എടുക്കുക... അല്പം വെള്ളം ചേർക്കാം..
നാളികേരത്തിന്റെ രണ്ടാമത്തെ പാലിൽ ചക്കക്കുരു പേസ്റ്റ് കലക്കി ഉരുളിയിൽ തിളപ്പിക്കാൻ വെക്കുക.
തിളച്ചു വരുമ്പോൾ ശർക്കര ഉരുക്കിയത് ചേർത്ത് തിളപ്പിക്കുക..
ഒരു നുള്ള് ഉപ്പും ചേർക്കാം...
പാകത്തിന് കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർക്കാം...
തിള വന്നാൽ flame off cheyyuka...
അണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വഴറ്റി ചേർക്കുക....
പാകത്തിന് ഏലക്ക പൊടിച്ചു cherkkuka...
മുകളിൽ അല്പം നെയ്യും ചേർക്കാം...
പായസം റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes