മുട്ട വാഴഇലയിൽ പൊള്ളിച്ചത്
By : Vijayalekshmi Unnithan
3 മുട്ട പുഴുങ്ങി തോടുകളഞ്ഞ് രണ്ടായി മുറിച്ച് വെക്കുക....
2 സാവാള...… ചെറിയ പീസ് ഇഞ്ചി..... 4 അല്ലി വെളുത്തുള്ളി.....4 പച്ചമുളക് ഇവ എണ്ണ ഒഴിച്ച് വഴറ്റുക വഴത്തുവരുമ്പോൾ 1 തക്കാളി അരിഞ്ഞതു കൂടി ചേർത്ത് വഴറ്റി അതിൽ ഒരു സ്പൂൺ മുളകുപൊടി....1/2 സ്പൂൺ മല്ലിപൊടി.... അൽപം കുരുമുളകുപൊടി എന്നിവ പച്ച മണം മാറുന്നതു വരെ വഴറ്റി അതിൽ ആവശ്യത്തിന് ഉപ്പ് അൽപം മഞ്ഞൾ പൊടി.... ഗരം മസാല ഇവ ചേർത്ത് നന്നായി ഇളക്കി അൽപം വെള്ളം ഒഴിച്ച് വേവിക്കുക..... മസാല റെഡി....
ഇല ചെറുതായി ഒന്ന് വാട്ടി എടുക്കുക... അതിലേക്ക് മസാല കുറച്ച് ഇട്ട് ഒന്നു ചെറുതായി നിരത്തി അതിനു മുകളിൽ രണ്ടായി മുറിച്ച് മുട്ട വെച്ച് നന്നായി മടക്കി തവയിൽ അടച്ചുവെച്ച് (ഗ്യാസ് സിമ്മിൽ വെച്ച് )രണ്ടു വശവും5 മിനിട്ടുവീതം പൊള്ളിച്ച് എടുക്കുക..... മുട്ട പൊള്ളിച്ചത് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes