മാംഗോ ബനാന സ്മൂത്തി
======================
======================
വളരെ എളുപ്പത്തിൽ ആരോഗ്യത്തിന് ഗുണവും എനർജിയും തരുന്ന ടേസ്റ്റി ആയ മാംഗോ ബനാന സ്മൂത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലോ?
Recipe By : Minu Asheej
ചേരുവകൾ
=================
മാങ്ങ പഴുത്തത് – 1 മീഡിയം വലുപ്പത്തിൽ
പഴുത്ത റോബസ്റ്റ പഴം – 2 മീഡിയം വലുപ്പത്തിൽ
തേൻ – 2 ടേബിൾ സ്പൂൺ
തൈര് – 1 കപ്പ്
ഐസ് ക്യൂബ് – 5 to 6
=================
മാങ്ങ പഴുത്തത് – 1 മീഡിയം വലുപ്പത്തിൽ
പഴുത്ത റോബസ്റ്റ പഴം – 2 മീഡിയം വലുപ്പത്തിൽ
തേൻ – 2 ടേബിൾ സ്പൂൺ
തൈര് – 1 കപ്പ്
ഐസ് ക്യൂബ് – 5 to 6
ഉണ്ടാക്കുന്ന വിധം
=================
ഒരു ജ്യൂസ് ജാർ എടുത്തു അതിലേക്കു എടുത്തുവെച്ച മാങ്ങ, പഴം, തേൻ, തൈര്, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.
=================
ഒരു ജ്യൂസ് ജാർ എടുത്തു അതിലേക്കു എടുത്തുവെച്ച മാങ്ങ, പഴം, തേൻ, തൈര്, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.
നല്ല പഴുത്ത മാങ്ങയും, പഴവും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മധുരം കൂടുതൽ ഇഷ്ടമുള്ള ആളാണെങ്കിൽ കൂടുതൽ തേൻ ഒഴിക്കാം.
ബ്ലെൻഡ് ചെയ്ത മാംഗോ ബനാന സ്മൂത്തി ഒരു ഗ്ലാസ്സിലേക്കു മാറ്റി സെർവ് ചെയ്യാം
===============================================
How to Prepare Mango Banana Yogurt Smoothie:
How to Prepare Mango Banana Yogurt Smoothie:
Ingredients:-
============
Mango – 1 Medium Size
Banana Robust – 2 Medium Size
Honey – 2 Table Spoon
Yogurt – 1 Cup
Ice Cubes – 5 to 6
============
Mango – 1 Medium Size
Banana Robust – 2 Medium Size
Honey – 2 Table Spoon
Yogurt – 1 Cup
Ice Cubes – 5 to 6
Preparation:-
===========
Take a juice jar and blend Mango, Banana, Honey, Yogurt and ice cubes well. Make sure you use ripened and sweet Mango and Banana for perfect taste.
You may add additional honey if you would like to have more sweet
Pour tasty “Mango Banana Yogurt Smoothie” into a serving glass

Cheers!!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes